querierpostdaily@gmail.com

കെഎസ്ടിഎ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ജൂലൈ 27 ശനി

26-07-2024


ഡിഎ കുടിശ്ശിക, ശമ്പളപരിഷ്കരണ കുടിശ്ശിക, അധ്യാപകരുടെ സേവന വേദന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂലൈ 27 രാവിലെ 10ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണയും സിഐടിയു സംസ്ഥാന പ്രസിഡണ്ട് സഖാവ് ടി പി രാമകൃഷ്ണൻ ചെയ്യും. രാവിലെ പബ്ലിക് ലൈബ്രറി പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും

LATEST NEWS

DCO, Arab News Partner on AI and Combating Online Misinformation
Saudi Arabia Opens World Defense Show in Riyadh
Israel Approves Measures to Expand Control Over West Bank
Jordan’s Industrial Exports Hit Decade High in 2025
© 2026 querierpost | privacy policy